Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MEDICAL CAMP

Alappuzha

സു​കൃ​തം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാന്പ്: 23 പേ​ർ​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ൽ​കും

ഹ​രി​പ്പാ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കു​ന്ന സു​കൃ​തം ഹ​രി​പ്പാ​ടും ക​ല്ലി​ശേ​രി ഡോ.​ കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ സ്പെ​ഷ്യ​ൽ​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാന്പിൽ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ക്യാന്പിൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും തു​ട​ർ​ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രോ​ഹി​ത് ചെ​ന്നി​ത്ത​ല ക്യാന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​കൃ​തം ചെ​യ​ർ​മാ​ൻ മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ, ഓ​ങ്കോ​ള​ജി, നെ​ഫ്രോ​ള​ജി, നേ​ത്ര​രോ​ഗം, പീ​ഡി​യാ​ട്രി​ക്സ്, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സു​കൃ​തം ഹ​രി​പ്പാ​ടി​നു​ള്ള പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​സ്.​കെ. അ​നി​യ​ൻ കൈ​മാ​റി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​എ​സ്. മോ​ഹ​ന​ൻ​പി​ള്ള, എം.​ബി.​സ​ജി, ശ്രീ​ജാ​കു​മാ​രി, ഡോ.​പി.​എ​സ്.​ശ്രീ​ശാ​ന്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വിം​ഗി​ന്‍റേ​യും പു​ല്‍​പ്പ​ള്ളി വെ​ല്‍​ന​സ് ആ​ശു​പ​ത്രി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​ജി​മോ​ന്‍, സു​നി​ല്‍ ജോ​ര്‍​ജ്, വി.​ആ​ര്‍. സ​തീ​ഷ്, ശാ​രി ജോ​ണി, സ​ലീ​ല്‍ പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

എ​കെ​സി​സി​യു​ടെ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദ്യ​ര​ത്‌​നം ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ല്‍ എ​കെ​സി​സി പ്ര​സി​ഡ​ന്‍റ്് സാ​ബു കൂ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ഹോ​ബി ജോ​ളി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ല്ലി​പ്പാ​ട​ന്‍, വൈ​ദ്യ​ര​ത്‌​നം ആ​ശു​പ​ത്രി ഡോ. ​മേ​ഘ മു​ര​ളി, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, പി​ആ​ര്‍​ഒ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജെ​സി​ഐ ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി​യെ എം​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ഞ്ഞൂ​റോ​ളം‌​പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. സൗ​ജ​ന്യ മ​രു​ന്നു​ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

District News

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണവും

കൊ​ര​ട്ടി: ചെ​റ്റാ​രി​ക്ക​ൽ ജ്യോ​തി വ​യോ​ജ​ന ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ർ​ക്ക​ട​ക മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പി. ​ശ​ങ്ക​ര​ൻ​കു​ട്ടി​ക്കും സ​ര​സ്വ​തി അ​മ്മ​യ്ക്കും ഔ​ഷ​ധ​ക്ക​ഞ്ഞി ന​ൽ​കി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ് ത​ത്.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​മി​യോ വി​ഭാ​ഗം ഡോ. ​ദീ​പ പി​ള്ള ഹോ​മി​യോ​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു; വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി യോ​ഗ​പ​രി​ശീ​ല​നം ന​ൽ​കി. ആ​യു​ർ​വേ​ദ വി​ഭാ​ഗം ഡോ. ​വി.​ആ​ർ. രേ​ഷ്മ ക​ർ​ക്ക​ട​ക മാ​സ​ത്തി​ലെ ആ​യു​ർ​വേ​ദ ഔ​ഷ​ധ​ക്ക​ഞ്ഞി​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഗ്രേ​സി സ്ക​റി​യ, ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മോ​ഹ​ന​ൻ, കെ.​ആ​ർ. സ​ജീ​വ്, ശോ​ഭ ഗോ​പാ​ൽ, സീ​ത വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​റ്റ​ത്തൂ​ർ: മൂ​ലം​കു​ടം പാ​ർ​വ​ണം ട്ര​സ്റ്റി​ന്‍റെ​യും മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 21 ാം വാ​ർ​ഡ് വ​യോ​ജ​ന ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മ​റ്റ​ത്തൂ​ർ  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി. ​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​ആ​ർ. ബൈ​ജു, ഡോ. ​കാ​ർ​ത്തി​ക് കൃ​ഷ്ണ​ൻ, വ​യോ​ജ​ന ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​കെ. ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി സ​ര​ള ഷ​ൺ​മു​ഖ​ൻ, പാ​ർ​വ​ണം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ലീ​ഷ് , പി.​യു. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കാ​ള​കെ​ട്ടി: ജെ​സി​ഐ കാ​ള​കെ​ട്ടി ടൗ​ൺ ചാ​പ്റ്റ​റി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​യു​ഷ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​സ​ഫ് ക​ണി​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ജോ​സ​ഫ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ടോ​മി സെ​ബാ​സ്റ്റ്യ​ൻ ഈ​റ്റ​ത്തോ​ട്ട്, ജോ​മി ഡൊ​മി​നി​ക് കൊ​ച്ചു​പ​റ​മ്പി​ൽ, ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ ക​പ്പി​യാ​ങ്ക​ല്‍, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ ക​പ്പി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​യു​ഷ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ. ​അ​മ്പി​ളി കൃ​ഷ്ണ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ന​ൽ​കി.

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ​ക്യാ​ന്പ് നാ​ളെ

നെ​ല്ല​ങ്ക​ര: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യു​ടെ​യും മാ​ർ തി​മോ​ഥെ​യോ​സ് ചാ​രി​റ്റ​ബി​ൾ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ സൗ​ജ​ന്യ രോ​ഗ​പ​രി​ശോ​ധ​ന​യും ര​ക്ത​പ​രി​ശോ​ധ​ന​യും മ​രു​ന്നും ല​ഭി​ക്കും. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ൻ​ടി, വ​യോ​ജ​ന​വി​ഭാ​ഗം, ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ (ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​ൻ, തൈ​റോ​യ്ഡ്) സൗ​ജ​ന്യ​നി​ര​ക്കി​ൽ ചെ​യ്തു​കൊ​ടു​ക്കും.

District News

ആ​യുർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും പൂ​ജ​പ്പു​ര റീ​ജ​ണ​ൽ ആ​യൂ​ർ​വേ​ദ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ളി​യൂ​ർ മ​ണ്ഡ​പ​ത്തി​ൻ​വി​ള തൃ​പ്പാ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​യുർ​വേ​ദ രോ​ഗ​പ​രി​ശോ​ധ​ന ക്യാ​മ്പ് നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും.

ഉ​ളി​യൂ​ർ, ന​ഗ​രി​ക്കു​ന്ന് വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഗ്ലൂ​ക്കോ​സ്, ഹീ​മോ​ഗ്ലോ​ബി​ൻ ര​ക്ത​പ​രി​ശോ​ധ​ന, ആ​യൂ​ർ​വേ​ദ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വി​ള​ർ​ച്ചാ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും, റൂ​മ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റീ​സ് ഗ​വേ​ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ചി​കി​ത്സ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ ല​ഭി​ക്കും. 30 നു ​ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ആ​ഗ​സ്റ്റ് ആ​റ്, 13 തീ​യ​തി​ക​ളി​ൽ തൃ​പ്പാ​ദ​ത്തി​ൽ തു​ട​ർ​ചി​കി​ത്സാ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. ക്യാ​മ്പ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. മ​ധു​വും എം. ​ശ്രീ​കേ​ഷും അ​ഭ്യ​ർ​ഥി​ച്ചു.

District News

അ​മ​ല ആ​ർ​ത്താ​റ്റ് സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും 

കു​ന്നം​കു​ളം: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​ത്താ​റ്റ് ആ​രം​ഭി​ച്ച സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ​നി​ഷ സെ​ബാ​സ്റ്റ്യ​ൻ
ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​മ​ല ജോ​ യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നിസി​പ്പ​ൽ വാ​ർ​ഡ് കൗ​ൺ​ സി​ല​ർ​മാ​രാ​യ സോ​ണി ഷാ​ജി, ആ​ർ​ഷ, അ​മ​ല ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ർ​ജി​യോ ലൂ​യി​സ്, എ​ച്ച്ആ​ർ മാ​നേ​ജ​ർ അ​ഡ്വ. പി​ൽ​ജോ വ​ർ​ഗീ​സ്, ട്ര​സ്റ്റി മെ​മ്പ​ർ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ ഫൈ​ബ്രോ സ്കാ​ൻ, ഗ്യാ​സ്ട്രോ, കാ​ർ​ഡി​യോ പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ന​ട​ത്തി.

District News

മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ദി​ശാ​ദ​ർ​ശ​ൻ ഹെ​ൽ​പ് ഡ​സ്ക്, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യു​ണി​റ്റ്, ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തോ​മാ​പു​രം സ്കൂ​ളി​ൽ മെ​ഗാ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​അ​നീ​ഷ് മ​ണ​വ​ത്ത്, ഫൊ​റോ​ന കൗ​ൺ​സി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​വി​ക്കു​ട്ടി വ​ർ​ഗീ​സ്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ക്കി മ​ട​ക്കാം​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​ല്ല​പ്പ​ള്ളി : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കീ​ഴ്‌​വാ​യ്പൂ​ര് ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും.മ​ഴ​ക്കാ​ല ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, രോ​ഗ പ​രി​ശോ​ധ​ന, ജീ​വി​ത​ശൈ​ലീ രോ​ഗ നി​ർ​ണ​യം, മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ക്യാ​മ്പി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് 10ന് ​മു​ര​ണി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു നി​ർ​വ​ഹി​ക്കും.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ൾ 16നു ​കീ​ഴ്‌വായ്പൂ​ര് വൈ​എം​സി​എ, 20നു ​മ​ണ്ണും​പു​റം അ​ങ്ക​ണ​വാ​ടി, 24ന് ​കൈ​പ്പ​റ്റ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പാ​രീ​ഷ് ഹാ​ൾ, 25ന് ​ആ​രം​പു​ളി​ക്ക​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ, ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മ​ല്ല​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ, നാ​ര​ക​ത്താ​നി സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക്യാ​ന്പു​ക​ളു​ണ്ടാ​കും.രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്.

District News

ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി

ച​ന്ദ​ന​ക്കാം​പാ​റ: ടി​എ​സ്എ​സ്എ​സ് ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. ടി​എ​സ്എ​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ള​യാ​നി​ത്തോ​ട്ട​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് അ​ട്ടാ​റ​യ്ക്ക​ൽ, ആ​ർ​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ, പാ​രിഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​ര, ആ​ർ​സി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഓ​ടാ​പ്പ​ന്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷീ​ജ ജോ​ൺ​സ​ൺ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സി​എ​സ്ഡ​ബ്ല്യു അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്കും നി​ക്ഷേ​പം, ഷെ​യ​ർ, ലോ​ൺ തി​രി​ച്ച​ട​വ് എ​ന്നി​വ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ച​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് ച​ന്ദ​ന​ക്കാം​പാ​റ പി​എ​ച്ച്സി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. സ്നേ​ഹ വി​രു​ന്നോ​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു.

 

District News

‌സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 12ന്

​പ​യ്യാ​വൂ​ർ: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​യ്യാ​വൂ​ർ യൂ​ണി​റ്റും ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും 12ന് ​രാ​വി​ലെ 10 മു​ത​ൽ ചീ​ത്ത​പ്പാ​റ ഉ​ന്ന​തി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ക്കും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി അ​നു​മോ​ദി​ക്കും. വൈ​സ്മെ​ൻ എ​ൽ​ആ​ർ​ഡി മ​ധു പ​ണി​ക്ക​ർ മു​ഖ്യാ​തി​ഥി​യാ​കും. രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.

District News

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്, ആ​യു​ഷ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, ല​ക്ഷ്യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ പ​ക​ർ​ച്ച വ്യാ​ധി പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ ക്യാ​മ്പും ര​ക്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്അം​ഗം ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എം. മ​നീ​ഷ, ഡോ.​പി.​ആ​ർ. പ്ര​വീ​ൺ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ക​യും ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.
വി.​വി. ക​ണ്ണ​ൻ, വി.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ. ​അ​ക്ഷ​യ്, പി. ​സു​രേ​ഷ്, യു. ​വി​നോ​ദ്, വി.​വി. രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

ത​ടി​ക്ക​ട​വ്: ക​രു​ണാ​പു​രം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ (ടി​എ​സ്എ​സ്എ​സ്) എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​ടി​ക്ക​ട​വ് ആ​യൂ​ഷ് ഹോ​മി​യോ പി​എ​ച്ച്സി യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​തു​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, സ​ജി കി​ടാ​ര​ത്തി​ൽ, ഷാ​ജി മ​രു​തോ​ലി​ൽ, ജോ​സ് ഏ​ത്ത​ക്കാ​ട്ട്, രാ​ജു കൊ​ട്ടാ​ര​ത്തി​പ​റ​മ്പി​ൽ, സാ​ജു കോ​ഴി​പ്പാ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജി.​മേ​ഘ, ഡോ. ​ജാ​സ്മി​ൻ ജോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

ഉ​മ്മ​ൻ ചാ​ണ്ടി ച​ര​മ​വാ​ർ​ഷി​കം: മെ​ഡി​ക്ക​ൽ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗും ബ​ദ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി വെ​ള്ളി​യാ​ഴ്ച (ജൂ​ൺ 26) ബ​ദ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഫ​ർ​വാ​നി​യ ബ്രാ​ഞ്ചി​ൽ വ​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​വി​ലെ ഏ​ഴി​ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് പ​ബ്ലി​ക് മീ​റ്റിം​ഗ് ന​ട​ക്കും. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സാ​ന്നി​ധ്യ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഷോ​ബി​ൻ സ​ണ്ണി (പ്ര​സി​ഡ​ന്‍റ്), അ​രു​ൺ ച​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ്), വി​പി​ൻ മ​ങ്ങാ​ട്ട് (വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ്) എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

District News

സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്‌​സ് ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യും പു​ന്ന​യം ക​രു​ണ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ്മി​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ജോ​ഷി പോ​ൾ, സെ​ക്ര​ട്ട​റി ഡോ.​കെ. വി​നോ​ജ്, ര​ക്ഷാ​ധി​കാ​രി ഡോ. ​വി.​ര​വീ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ഡോ. ​മു​നീ​ർ പി. ​ക​രീം, ക​ണ്ണ് രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ. ​വി.​ആ​ർ. മ​ണി, പീ​ഡി​യാ​ട്രി വി​ഭാ​ഗ​ത്തി​ൽ ഡോ. ​ലി​സ തോ​മ​സ്, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ഡി​ജു ജേ​ക്ക​ബ്, ഡ​ന്‍റ​ൽ വി​ഭാ​ഗ​ത്തി​ൽ ഡോ. ​സി​സ്റ്റ​ർ ജാ​സ്മി, ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സം എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ​ന​ൽ​കി.

NRI

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ്

 

ദോ​ഹ: ഖ​ത്ത​റി​ലെ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നും ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഇ​രു​ന്നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

ബ്ല​ഡ് പ്ര​ഷ​ര്‍, ബ്ല​ഡ് ഷു​ഗ​ര്‍, യൂ​റി​ക് ആ​സി​ഡ്, കൊ​ള​സ്‌​ട്രോ​ള്‍ തു​ട​ങ്ങി​യ ചെ​ക്ക​പ്പു​ക​ളും ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഡെ​ന്‍റ​ല്‍ ചെ​ക്ക്, വി​ഷ​ന്‍ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക് അ​റ​ക്ക​ല്‍, മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​യി ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് ആ​ശം​സ​ക​ള്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​നി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ നി​സീ​മ​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദി​ന് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് അ​റ​ക്ക​ല്‍ സ​മ്മാ​നി​ച്ചു.

ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജ്‌​ന സം​ബ​ന്ധി​ച്ചു. മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ക​ള്‍​ച്ച​റ​ല്‍ ആ​ൻ​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്‍റ് ദീ​പ​ക്, സെ​ക്ര​ട്ട​റി അ​ഖി​ല്‍, അ​ഡൈ്വ​സ​ര്‍ മി​നി ബെ​ന്നി, ട്ര​ഷ​റ​ര്‍ ശ്രീ​ജി​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹി​ര​ണ്‍, നി​താ​ല്‍, ദൃ​ശ്യ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

അ​വ​താ​ര​ക​ര്‍ അ​ക്ബ​ര്‍ അ​ലി, ശാ​ന്തി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ക്യാ​മ്പി​നെ സ​വി​ശേ​ഷ​മാ​ക്കി. ബ്രൈ​റ്റ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​ഫ​ഷ​ണ​ലി​സ​വും സം​ഘാ​ട​ക​രു​ടേ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

District News

ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

പാ​ലാ​വ​യ​ൽ: ആ​യു​ഷ് മി​ഷ​ൻ കേ​ര​ളം, ഭാ​ര​തീ​യ​ചി​കി​ത്സാ വ​കു​പ്പ്, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്, പാ​ലാ​വ​യ​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം, ക​മ്പ​ല്ലൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ലി​ൽ ന​ട​ന്ന വ​യോ​ജ​ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി.​സി. ലേ​ഖ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, ജോ​ൺ തോ​മ​സ് പേ​ണ്ടാ​നം, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​ഴി​ക്കോ​ട്ട്, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, ഡോ. ​പി.​കെ. മു​നീ​ർ, ഡോ. ​പി. ഷ​മ്യ, വി. ​പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കൊ​ച്ചി: ലി​യാ ഫൗ​ണ്ടേ​ഷ​ൻ, അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ഗ്രേ​റ്റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ലം ബ്ലെ​സ്സിം​ഗ് ടു​ഡേ ച​ർ​ച്ചി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നാ​നൂ​റി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ മു​ഖ്യ ഭാ​ര​വാ​ഹി ഡോ. ​ഡാ​മി​യ​ൻ ആ​ന്‍റ​ണി , സി​സ്റ്റ​ർ ക്ഷ​മ , അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​ൻ, ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് മോ​ളി സാ​ബു, സാ​ബു ക​രി​ക്കാ​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യൂ​ണി​റ്റും പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു ശൗ​ര്യം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സോ​ണി ജോ​ർ​ജ്, എ​കെ​സി​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി ഡൊ​മി​നി​ക്, എ​കെ​സി​സി രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്കു​ളം, ജേ​ക്ക​ബ് ജോ​സ് മ​ടു​ക്ക​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ന​ക്ക​ല്ല് സെ​ന്‍റ്
ആ​ന്‍റ​ണീ​സ് യൂ​ണി​റ്റും പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യും ചേ​ര്‍​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ്
പാ​രി​ഷ് ഹാ​ളി​ല്‍ ഏ​ഴി​ന് രാ​വി​ലെ 8.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും.

കാ​ര്‍​ഡി​യോ​ള​ജി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പ​ള്‍​മ​നോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും നേ​ത്ര​പ​രി​ശോ​ധ​ന, ര​ക്ത​പ​രി​ശോ​ധ​ന, ഇ​സി​ജി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്. എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു ശൗ​ര്യം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ മു​ഖ്യാ​ഥി​തി​യാ​കും. ഫോ​ണ്‍: 9447287984, 9495171446.


പൊ​ൻ​കു​ന്നം: തോ​ണി​പ്പാ​റ ഗ്രാ​മ​ക്കൂ​ട്ടാ​യ്മ വ​നി​താ​വേ​ദി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ്‌​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. സ​ന്തോ​ഷ്‌​കു​മാ​ർ, ഷാ​ക്കി സ​ജീ​വ്, കൂ​ട്ടാ​യ്മാ സെ​ക്ര​ട്ട​റി എം.​എ​സ്. സാ​നു, ശ്യാം ​ബാ​ബു, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​താ സു​രേ​ഷ്, സെ​ലി​ൻ ജെ​യ്‌​മോ​ൻ, ര​ജ​നി ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ്

പാ​ങ്ങ്: കു​റു​വ ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ങ്ങ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും മ​ല​പ്പു​റം ജി​ല്ലാ മൊ​ബൈ​ൽ ഇ​മ്മി​ഗ്ര​ന്‍റ്സ് സ്ക്രീ​നിം​ഗ് ടീം ​മി​സ്റ്റ് നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​തു​വാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന, മ​ന്ത്, മ​ല​ന്പ​നി, കു​ഷ്ഠ​രോ​ഗം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഡോ. സി.​എം. അ​ക്ഷ​യ് കൃ​ഷ്ണ​ൻ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ), ടി.​എ​സ്. അ​രു​ണ്‍ (ജെഎ​ച്ച്ഐ മി​സ്റ്റ്), ഇ. ​ഷി​ബി​ൻ (ജെഎ​ച്ച്ഐ മി​സ്റ്റ്), കെ.​കെ. ആ​ഫി​യ (ജെഎ​ച്ച്ഐ പാ​ങ്ങ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ), ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

​മനാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ് ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച "മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ' ഹെ​ൽ​ത്ത് കെ​യ​ർ ഇ​നി​ഷ്യേ​റ്റീ​വ് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​ഞ്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

രാ​വി​ലെ എ​ട്ട് മു​ത​ൽ 11.30 വ​രെ നീ​ണ്ടു​നി​ന്ന ക്യാ​മ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ ഡോ​ക്‌‌‌​ട​ർ​മാ​ർ രോ​ഗി​ക​ളെ നേ​രി​ട്ട് ക​ണ്ട് പ​രി​ശോ​ധ​ന​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി.

ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ, അ​സ്ഥി-​സ​ന്ധി പ്ര​ശ്ന​ങ്ങ​ൾ, ദ​ന്ത​ൽ, ഇ​എ​ൻ​ടി എ​ന്നി​വ​യ്ക്ക് പു​റ​മേ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​നും ഹോ​മി​യോ​യി​ലും കൗ​ൺ​സി​ലിം​ഗി​നും ക്യാ​മ്പി​ൽ പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ന​ൽ​കി.

ബ​ഹ​റ്നി​ലെ പ്ര​മു​ഖ പ്ര​വാ​സി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രാ​യ പ്ര​മു​ഖ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ഫൈ​സ​ൽ, ഡോ. ​ജോ​യ്സ് ജോ​യ്, ഡോ. ​ദീ​പ​ക്, ഡോ. ​ടി.​എ. ന​ജീ​ബ്, ഡോ. ​അ​നി​ന, ഡോ. ​ന​മി​ത, ഡോ. ​ഗോ​കു​ൽ, ഡോ ​ഇ​സ്മാ​യി​ൽ കെ. ​ക​ണ്ടി​യി​ൽ തു​ട​ങ്ങി​യ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കിം​സ് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫ്ലൂ ​വാ​ക്സി​നും സൗ​ജ​ന്യ​മാ​യി ന​ൽ​കി.

 

District News

സൗ​ജ​ന്യ ഹോ​മി​യോ​പ്പ​തി മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

പാ​ലാ: കേ​ര​ള​ത്തി​ലെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ്പ​ത്‌​സ് കേ​ര​ള​യും പാ​ലാ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യും പാ​ലാ എ​സ്എം​വൈ​എ​മ്മും സം​യു​ക്ത​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​മ​ഗ്രം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് മേ​യ് മൂ​ന്നി​ന് ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും.

പ​ഴ​കി​യ​തും തു​ട​ർ​ച്ച​യാ​യി മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തും വി​വി​ധ ചി​കി​ത്സ​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും ഭേ​ദ​മാ​കാ​ത്ത​തു​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ക്യാ​ന്പി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ത്വ​ക് രോ​ഗ​ങ്ങ​ൾ, വാ​ത​രോ​ഗ​ങ്ങ​ൾ, തൈ​റോ​യി​ഡ് രോ​ഗ​ങ്ങ​ൾ, അ​ല​ർ​ജി, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, പ​ഠ​ന​പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക-​വൈ​കാ​രി​ക പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ, ത​ല​വേ​ദ​ന, ട്രൈ​ജ​മി​ന​ൽ ന്യൂ​റാ​ൾ​ജി​യ തു​ട​ങ്ങി നാ​ഡീ​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 50 പേ​ർ​ക്ക് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത അ​റി​യു​ന്ന​തി​നു​ള്ള ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി മു​ൻ‌​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മെ​ഡി​ക്ക​ൽ ക്യാ​മ്പ്. പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പ​ള്ളി​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​രു​ക്കു​ന്ന എ​സ്എം​വൈ​എ​മ്മി​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്‌​ക് വ​ഴി​യും ക്യാ​മ്പി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഫോ​ൺ: 8156957133, 6282329193, 8943233791.

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര സ​ഭ​യു​ടെ ക​തോ​ലി​ക്ക ദി​ന​ത്തി​ൽ മീ​റ​റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്ന് വ​രെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ട​ന്ന​ത്.

ഗ്രാ​മ നി​വാ​സി​ക​ളാ​യ​വ​ർ​ക്ക് വി​വി​ധ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഡ​ൽ​ഹി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്‌​ട​ർ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി നേ​തൃ​ത്വം ന​ൽ​കി

ക്യാ​മ്പി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​ൺ​സ​ൻ ഐ​പ്പ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ്, ആ​ശ മ​റി​യം റോ​യ്, ഇ​ട​വ​ക​യി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കി.

District News

അ​മൃ​ത ആ​ശു​പ​ത്രി​യും പ്ര​സ് ക്ല​ബും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം: കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് കോ​ട്ട​യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​സ് ക്ല​ബ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ​സ​ർ. ഡോ. ​സി. ശ്രീ​കു​മാ​ർ, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ ബി. ​അ​ഭി​ലാ​ഷ് നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​എ​ൻ​ടി, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ഓ​ഡി​യോ​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​ന​വും ക്യാ​മ്പി​ൽ ല​ഭി​ച്ചി​രു​ന്നു. ര​ക്ത പ​രി​ശോ​ധ​ന​ക​ൾ Echo/ECG, PFT, x ray, audiology തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്.

പ്ര​സ് ക്ല​ബ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാമ്പിന് കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​ര്യ​ൻ നേ​തൃ​ത്വം ന​ൽ​കി.

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി

അ​ഞ്ച​ല്‍ : എ​മ്പ​യ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബ് ഭാ​ര​ത് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍, നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​റ​വ​ന്തേ​രി കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡന്‍റ് ബി. ​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ല​യ​ൺ ഡി​സ്ട്രി​ക്റ്റ് വി​ഷ​ൻ സെ​ക്ര​ട്ട​റി എ​ല്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ്, ല​യ​ണ്‍​സ് ക്ല​ബ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.പി.പു​ഷ്പ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ പൊ​യ്ക​വി​ള, ഗീ​താഅ​നി​ല്‍, ല​യ​ണ്‍​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി പി.​എം. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ ജോ​ബി​ന്‍ ഡി.സാ​മു​വേ​ല്‍, രാ​ജ​ശേ​ഖ​ര​ന്‍ പി​ള്ള, എ. ​സൈ​ഫു​ദീ​ന്‍, അ​ഡ്വ. ജോ​ൺ മ​ത്താ​യി, അ​ഡ്വ. എ​സ്.പി.ആ​രോ​മ​ൽ, ഡോ.ജ​യ​കൃ​ഷ്ണ​ൻ, ഡാ​നി​യേ​ൽ ക​ന​ക​ക്കു​ന്ന് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ന​ന്ദ് എ​സ്. പി​ള്ള​, ഡോ. ​മ​ധു​ എന്നിവർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

District News

ചെമ്പ്ര ഊ​രി​ൽ മെ​ഡി​ക്ക​ൽ ക്യാമ്പ്

എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ന്പ്ര ഉൗ​രി​ൽ മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷ​റ​ഫു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം അ​നി​ൽ​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​പി. ജു​മാ​ൻ, ഡോ. ​ഹ​സീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു അ​ശോ​ക​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. സാ​ദി​ഖ​ലി, മെം​ബ​ർ​മാ​രാ​യ സ​മീ​ർ ബാ​ബു, മോ​ൾ​സി പ്ര​സാ​ദ്, ശാ​ന്ത, ആ​ശ. ജെഎച്ച്ഐ പ​വി​ത്ര​ൻ, ജെ​പി​എ​ച്ച്എ​ൻ കൃ​ഷ്ണ​പ്രി​യ, ന​ഴ്സ് റി​യ ഏ​ബ്ര​ഹാം, ഫാ​ർ​മ​സി​സ്റ്റ് കാ​ർ​ത്തി​ക, ഉൗ​ര് ആ​ശ വ​ർ​ക്ക​ർ മേ​ന​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും

പെ​രു​മ്പാ​വൂ​ർ: അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ആ​ശു​പ​ത്രി, ല​യ​ൺ​സ് ക്ല​ബ് ഒ​ക്ക​ൽ പെ​രി​യാ​ർ, വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന ച​ർ​ച്ച് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വ​ല്ലം കോ​ൺ​ഫ​റ​ൻ​സ്, ക്യാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഡി​വൈ​ൻ ഓ​ഡി​യോ​ള​ജി ക്ലി​നി​ക് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും വ​ല്ലം ഫെ​റോ​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം വ​ല്ലം ഫെ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പെ​രു​മ്പാ​വൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നി​ൽ ബാ​ബു, വി​ഷ്ണു മു​ര​ളി, ഡോ. ​ജോ​സ​ഫ് തോ​ട്ട​പ്പി​ള്ളി, നി​ര​ഞ്ജ​ന മോ​ഹ​ൻ, ഡോ. ​എ​ൻ. നി​ഷാ​ജ്, കെ.​എ​സ്. സു​മേ​ഷ്, ഡാ​ർ​വി​ൻ തോ​മ​സ്, സാ​ന്ദ്ര മ​രി​യ ജോ​സ്, ഇ​മ്മാ​നു​വ​ൽ. കെ. ​ജെ, ഷൈ​ൻ തോ​മ​സ്, ബോ​ബി​ൻ പാ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് ചെ​ട്ടി​യ​കു​ടി, ര​ഞ്ജി പെ​ട്ട​യി​ൽ, ഷി​ജു തോ​പ്പി​ലാ​ൻ, സി.​പി. യോ​ഹ​ന്നാ​ൻ, പോ​ൾ വെ​ട്ടി​ക്ക​നാ​കു​ടി, ഡോ. ​വി​നു വ​ർ​ഗീ​സ്, സാ​ബു ചു​ള്ളി, ബേ​ബി കി​ണാം​ചേ​രി, കെ.​ഡി. ജോ​ർ​ജ്, ജോ​ഷി​ബ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

റി​ഫാ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റി​ഫാ ഐ​എം​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. 

100-ഓ​ളം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെപിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെപിഎ ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭ മു​ൻ അം​ഗ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി​ജു മ​ല​യി​ൽ  മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

 

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

NRI

കേ​ളി കു​ടും​ബ​വേ​ദി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഷു​മേ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ - സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യ "പി​ങ്ക് മാ​സം' ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ. ​ആ​യി​ഷ ത​രി​ഖ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

വൈ​കി​യു​ള്ള പ്ര​സ​വം, മു​ല​യൂ​ട്ട​ൽ ഒ​ഴി​വാ​ക്ക​ൽ, ഹോ​ർ​മോ​ൺ മ​രു​ന്നു​ക​ളു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം, പാ​ര​മ്പ​ര്യം എ​ന്നി​വ രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ളി​ൽ വ്യാ​യാ​മ​മി​ല്ലാ​യ്മ, അ​മി​ത​മാ​യ ഫാ​സ്റ്റ് ഫു​ഡ് ഉ​പ​യോ​ഗം, ഉ​റ​ക്ക​ക്കു​റ​വ്, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. നി​ര​വ​ധി വ​നി​ത​ക​ൾ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഡോ​ക്ട​ർ​മാ​രാ​യ മ​രി​യ മെ​ക്ല​ൻ‌, സൈ​മ ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു. കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​.എ​സ്. സ​ജീ​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​ത ജ​യ​രാ​ജ്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, വി​ജി​ല ബി​ജു, ജി.​പി. വി​ദ്യ, വി​.കെ. ഷ​ഹീ​ബ, സ​ന്ധ്യ രാ​ജ്, അ​ൽ അ​ബീ​ർ മാ​ർ​ക്ക്കിം​ഗ് സൂപ്ര​വൈ​സ​ർ ജോ​ബി ജോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up